തേപ്പ്
മലയാളം
തിരുത്തുകനാമം
തിരുത്തുകതേപ്പ്
- പദോൽപ്പത്തി: തേക്കുക
- തേക്കുകയെന്ന പ്രവൃത്തി;
- ഒന്നു മറ്റൊന്നിനോട് ചേർത്തുവച്ച് അമർത്തി വീണ്ടും വീണ്ടും ഉരയ്ക്കുക;
- തേച്ചുപിടിപ്പിച്ച പദാർഥം;
- നടന്റെ മുഖത്ത് ചായം തേച്ചുപിടിപ്പിക്കല്. തേപ്പുകരണ്ടി = സിമന്റും മറ്റും തേച്ചുപിടിപ്പിക്കാൻ കല്ലന്മാർ ഉപയോഗിക്കുന്ന ഉപകരണം. തേപ്പുപലക = ഉളിയും മറ്റും തേച്ചു മൂർച്ചവരുത്താല് ആശാരിമാർ ഉപയോഗിക്കുന്ന പലക