മലയാളം തിരുത്തുക

നാമം തിരുത്തുക

തൊപ്പി

  1. തലയിൽ ധരിക്കാനുള്ള ഒരു ഉപകരണം. ശിരോകവചം, ശിരോവസ്തം (പ്രയോഗം) തൊപ്പിയിടുക = തോൽക്കുക;
  2. ഇസ്ലാമിൽ ചേരുക

തർജ്ജമകൾ തിരുത്തുക

  • ഇംഗ്ലീഷ്: hat (ഉച്ചാരണം: ...)
  • ഫ്രഞ്ച്: chapeau (ഉച്ചാരണം: ഷ.പൊ)

നാമം തിരുത്തുക

തൊപ്പി

  1. കള്ള്
"https://ml.wiktionary.org/w/index.php?title=തൊപ്പി&oldid=539944" എന്ന താളിൽനിന്ന് ശേഖരിച്ചത്