മലയാളം തിരുത്തുക

നാമം തിരുത്തുക

തോയധരം

പദോൽപ്പത്തി: (സംസ്കൃതം)
  1. കാർമേഘം;
  2. മുത്തങ്ങ;
  3. നീരാരല്;
  4. കുംഭം രാശി
"https://ml.wiktionary.org/w/index.php?title=തോയധരം&oldid=327774" എന്ന താളിൽനിന്ന് ശേഖരിച്ചത്