ദ്രവ്യനാമം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകദ്രവ്യനാമം
- വ്യാകരണം:- ദ്രവ്യങ്ങളെക്കുറിക്കുന്ന നാമമാണ് ദ്രവ്യനാമം.
ദ്രവ്യം എന്നാൽ ധർമി. അതായത് ധർമം ഉള്ളത് ധർമി. ഒരു വസ്തുവിന്റെ ഏതെങ്കിലും ഒരു പ്രത്യേകതയെയാണ് ധർമം ആയി കരുതുന്നത്.
ഉദാഹരണം
തിരുത്തുക- കറുത്ത കാക്ക - ഇതിൽ കറുപ്പ് എന്നത് ധർമം. കാക്ക ധർമി. അതായത് കറുപ്പ് എന്ന ധർമം ഉള്ളതിനാൽ കാക്ക ധർമിയായി.
ദ്രവ്യനാമത്തെ പൊതുവെ മൂന്നായി തിരിച്ചിരിക്കുന്നു