നക്കി
മലയാളം
തിരുത്തുകനാമം
തിരുത്തുകനക്കി
- പദോൽപ്പത്തി: <നക്കുക
- നക്കുന്നവൻ, ദരിദ്രവാസി. നക്കിത്തനം = കടുത്തപിശുക്ക്. നക്കിത്തുടയ്ക്കുക = അല്പംപോലും ശേഷിക്കാതെ നക്കിയെടുക്കുക;
- അതിസ്നേഹം ഭാവിക്കുക. നക്കിശുദ്ധം മാറ്റുക = എച്ചിലാക്കാന്വേണ്ടിമാത്രം തൊട്ടു നാക്കില്വയ്ക്കുക;
- സ്നേഹം ഭാവിച്ച് അപകടത്തിലാക്കുക
ക്രിയ
തിരുത്തുകനക്കി
- പദോൽപ്പത്തി: നക്കുക