നവധാന്യങ്ങൾ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകനവധാന്യങ്ങൾ
- (ബഹുവചനം) ഒൻപതു ധാന്യങ്ങള്‍ (ഗോതമ്പ്, നെല്ല്, കടല, എള്ള്, തുവര, ഉഴുന്ന്, മുതിര, പരറ്, ഒച്ചക്കൊട്ട (ഒരിനം പയറ്) എന്നിവ). ധാന്യങ്ങളുടെ പട്ടികയില്‍ ശാസ്ത്രഭേദം അനുസരിച്ച് അല്പാല്പം വ്യത്യാസം കാണുന്നു