നാഡി
മലയാളം
തിരുത്തുകനാമം
തിരുത്തുകനാഡി
- ജൈവകോശങ്ങൾകൊണ്ടുള്ള ചെറുകുഴൽ;
- ഞരമ്പ്;
- മീൻകണ്ണിക്കറുക;
- കയ്യടക്കവിദ്യ, ചെപ്പടിവിദ്യ. (പ്രയോഗത്തിൽ) നാഡി അടിക്കുക, -മിടിക്കുക = രക്തധമനികളിൽ മിടിപ്പുണ്ടായിരിക്കുക. നാഡിതളരുക = ലിംഗത്തിന്റെ ഉദ്ധാരണശക്തി നഷ്ടപ്പെടുക. നാഡിനോക്കുക, -പിടിക്കുക = ഹൃദയത്തിൽനിന്നു പുറപ്പെടുന്ന രക്തധമനികളിൽ പ്രധാനപ്പെട്ട ഒന്നിനെ സ്പർശിച്ചു രക്തത്തിന്റെ മിടിപ്പു പരിശോധിക്കുക