മലയാളം

ഉച്ചാരണം

നാമം

നാനാർത്ഥം (ബഹുവചനം നാനാർത്ഥങ്ങൾ)

  1. പല അർത്ഥങ്ങളുള്ള
  2. (ഭാഷാശാസ്ത്രത്തിൽ) ഒരേ പദം കൊണ്ട് ഉദ്ദേശിക്കുന്ന വിവിധങ്ങളായ അർത്ഥങ്ങളെ നാനാർത്ഥങ്ങൾ എന്നു പറയുന്നു. (homonyms)
    ഉദാ:
    1. മണം = ഗന്ധം, വിവാഹം, പ്രസിദ്ധി, മേന്മ
    2. മദ്ധ്യം = നടുവ്, അരക്കെട്ട്, ഉദരം, ഇടതാളത്തിന്റെ മാത്രാനിയമങ്ങളിൽ ഒന്ന്, ഒരു വലിയ തുക, വിരാമം, പാർശ്വഭാഗം.
  3. അനേകം പ്രയോജനമുള്ള
  4. അസംഖ്യം സമ്പത്തുള്ള
  5. പല വസ്തുവുള്ള

തർജ്ജമകൾ

പദോല്പത്തി

നാനാ (സംസ്കൃതം) പല, അനേകം, ഇരട്ട, വെവ്വേറെ. + അർത്ഥം

അവലംബം

"https://ml.wiktionary.org/w/index.php?title=നാനാർത്ഥം&oldid=549146" എന്ന താളിൽനിന്ന് ശേഖരിച്ചത്