'വത്സ! സൗമിത്രേ! കുമാര! നീ കേൾക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പൊഴും എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും നിന്നാലസാധ്യമായില്ലൊരു കർമ്മവും നിർണയമെങ്കിലുമൊന്നിതു കേൾക്ക നീ

അർഥം

  1. ധനം;
  2. വാക്കിന്റെയോ പ്രവൃത്തിയുടെയോ താത്പര്യം, ശബ്ദംകൊണ്ടു പറയപ്പെടുന്നത് (വാച്യം, ലക്ഷ്യം, വ്യംഗ്യം);
  3. നിവൃത്തി;
  4. ഉദ്ദേശ്യം, കാര്യം, പ്രയോജനം;
  5. വസ്തുതത്ത്വം;
  6. ആഗ്രഹം;
  7. ഇന്ദ്രിയവിഷയം;
  8. നെറുകൈ
  9. അപേക്ഷ
  10. ആശയം; വാക്കുകൾ അഥവാ ആശയങ്ങൾ കൊണ്ട് ഉദ്ദേശ്ശിക്കുന്നത് എന്തോ അത്. ഉദാ: അർത്ഥമില്ലാത്ത പ്രയോഗങ്ങൾ കവിതകളുടെ അന്തഃസർത്തകെടുത്തും.
  11. സമ്പത്ത് അല്ലെങ്കിൽ ധനം. ഉദാ: അല്പന് അർത്ഥം കിട്ടിയാൽ അർധരാത്രിക്കും കുട പിടിക്കും.
  12. വേണ്ടി, ഉദ്ദേശിച്ച്. ഉദാ: ധർമാർഥം, അന്യകാര്യാർഥം.

തർജ്ജമകൾ

തിരുത്തുക
 
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അർത്ഥം&oldid=555585" എന്ന താളിൽനിന്ന് ശേഖരിച്ചത്