പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
നാന്ദി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം
(
പ്രമാണം
)
നാമം
തിരുത്തുക
നാന്ദി
നാടകത്തിന്റെ
പൂർവരംഗമായി
അണിയറയില്വച്ചു
നടത്തുന്ന
ഇഷ്ടദേവതാസ്തുതി
തുടങ്ങിയ
ചടങ്ങുകൾക്കു
പൊതുവെ
പറയുന്ന
പേര്
;
നാന്ദി
എന്ന
ചടങ്ങിന്റെ
അവസാനത്തിൽ
പ്രേക്ഷകർക്കുകൂടി
കേൾക്കത്തക്കവണ്ണം
പാടുന്ന
പാട്ട്
;
തുടക്കം
,
ആരംഭം
;
ഐശ്വര്യം
;
സന്തോഷം
;
നാന്ദിശ്രാദ്ധം
. (
പ്രയോഗത്തിൽ
)
നാന്ദികുറിക്കുക
=
ആരംഭിക്കുക