നാരായം
മലയാളം
തിരുത്തുകനാമം
തിരുത്തുകനാരായം
- എഴുത്താണി;
- നേർത്തതും മുനയുള്ളതുമായ ഉപകരണം;
- പിടിയും മുനയും ഇരുമ്പുകൊണ്ടു നിർമിച്ച അമ്പ്;
- തേനീച്ചയുടെയും കടന്നലിന്റെയും മറ്റും കൊമ്പ്;
- ദ്രാവകങ്ങളും ധാന്യങ്ങളും അളക്കാനുള്ള ഒരു തോത്. (പ്രയോഗത്തിൽ) നാരായം വാങ്ങുക = പഠിപ്പുപൂർത്തിയാക്കി ഗുരുദക്ഷിണകൊടുത്ത് ഗുരുവിൽനിന്ന് എഴുത്താണി സ്വീകരിക്കുക