- . വേലന്മാർ നിഴൽക്കുത്ത് എന്ന മന്ത്രവാദക്രിയയിൽ ചാറ്റാൻ (ആഭിചാരം ചെയ്യാൻ) ഉപയോഗിക്കുന്ന ചാറ്റുപാട്ട്. കരുണരസപ്രധാനമായ ഈ ഗാനരീതിയ്ക്കു് കൊല്ലവർഷം 300 മുതൽ കേരളത്തിൽ പ്രചാരമുണ്ടു്.
"ഭൂഷണങ്ങളെ എന്തു ചെയ്‌വതിതെന്നുടൻ ദുരിയോധനൻ ദൂരെ നിന്നൊരു ശകുനിയോടു വിളിച്ചു മെല്ലെ പറഞ്ഞുടൻ...' ഇത്യാദി തുടങ്ങുന്നു. [1]
നിഴൽക്കുത്ത്, ഒടിയൻ, മാട്ട്
- ↑ ശ്രീകണ്ഠേശ്വരം ജി. പത്മനാഭ പിള്ള [16] (ആഗസ്റ്റ് 2006). പി. ദാമോദരൻ നായർ എം.എ., ബി.എൽ. ശബ്ദതാരാവലി, അച്ചടി: എം.പി. പോൾ സ്മാരക ഓഫ്സെറ്റ് പ്രിന്റിങ് പ്രസ്സ്, (എസ്.പി.സി.എസ്.), കോട്ടയം (S 7012 B1014 15/06-07 31-2000), 31 (in മലയാളം), കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.