മലയാളം തിരുത്തുക

നാമം തിരുത്തുക

നിഴൽക്കുത്ത്

  1. ഒരു മാരണകർമം
    ഒരു തരം ആഭിചാരപ്രയോഗം (നിഴൽ ലക്ഷ്യമാക്കി അമ്പെയ്തു കൊല്ലുക) (ദുര്യോധനൻ ഒരു വേലനെക്കൊണ്ട് ആഭിചാരം ചെയ്യിച്ച് പാണ്ഡവന്മാരുടെ നിഴൽ ലക്ഷ്യമാക്കി അമ്പെയ്തു് അവരെ വധിച്ചതായും വേലത്തി വിവരമറിഞ്ഞുവന്നു് അവരെ പുനർജ്ജീവിപ്പിച്ചതായും മഹാഭാരതത്തിലെ ഒരു ഉപകഥ) [1][2]

ബന്ധപ്പെട്ട വാക്കുകൾ തിരുത്തുക

നിഴൽക്കുത്തുപാട്ട് ,ചാറ്റ്, ഒടിയൻ, മാട്ട്

അവലംബം തിരുത്തുക

  1. സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.
  2. ശ്രീകണ്ഠേശ്വരം ജി. പത്മനാഭ പിള്ള [16] (ആഗസ്റ്റ് 2006). പി. ദാമോദരൻ നായർ എം.എ., ബി.എൽ. ശബ്ദതാരാവലി, അച്ചടി: എം.പി. പോൾ സ്മാരക ഓഫ്സെറ്റ് പ്രിന്റിങ് പ്രസ്സ്, (എസ്.പി.സി.എസ്.), കോട്ടയം (S 7012 B1014 15/06-07 31-2000), 31 (in മലയാളം), കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.
"https://ml.wiktionary.org/w/index.php?title=നിഴൽക്കുത്ത്&oldid=281666" എന്ന താളിൽനിന്ന് ശേഖരിച്ചത്