ഉച്ചാരണം

തിരുത്തുക

നീലകണ്ഠൻ

  1. ശിവൻ;
പാലാഴി കടഞ്ഞ് അമൃത് എടുക്കുന്നതി നിടയിൽ വാസുകി തുപ്പിയ കടും നീല നിറത്തിലുള്ള വിഷം ഭൂമിയിൽ വീണ് മനുഷ്യർക്ക് നാശം സംഭവിക്കാതെയിരിക്കാൻ പരമശിവൻ അത് കുടിച്ചു. പരമശിവൻ വിഷം കുടിക്കുന്നത് കണ്ട പാർവ്വതി ശിവന്റെ കഴുത്തിൽ വിഷം കുടിച്ച് ഇറക്കാതിരിക്കാൻ അമർത്തി പിടിച്ചു.വിഷം അവിടെയിരുന്ന്  ഉറഞ്ഞു.ശിവന്റെ കഴുത്ത് നീല നിറത്തിലായി.അതിനാൽ ഭഗവാനെ നീലകണ്ഠൻ "എന്ന് വിളിക്കുന്നു.
"https://ml.wiktionary.org/w/index.php?title=നീലകണ്ഠൻ&oldid=555350" എന്ന താളിൽനിന്ന് ശേഖരിച്ചത്