ന്യായം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകന്യായം
- ആചാരമര്യാദകളുടെ അടിസ്ഥാനതത്ത്വം;
- ദേശകാലാനുരൂപമായ പെരുമാറ്റരീതി;
- മുറ;
- ഔചിത്യം;
- രീതി;
- ഷഡ്ദർശനങ്ങളിൽ ഒന്ന്;
- ലോകഗതി ഇന്നപ്രകാരമെന്ന് സ്ഥാപിക്കുന്ന ചൊല്ല്;
- വ്യവഹാരങ്ങളിൽ കോടതിയോ മധ്യസ്ഥനോ അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥരോ കൽപിക്കുന്ന തീർപ്പ്, വിധി
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: justice