പങ്കാ
മലയാളം
തിരുത്തുകനാമം
തിരുത്തുകപങ്കാ
- പങ്ക, വ്യജനം, വിശറി, മുകളിൽ കെട്ടിത്തൂക്കി കയറുകൊണ്ടു വലിക്കുന്ന തൂക്കുവിശറി[1], ഫാൻ
- തൂക്കുവിശറി = മച്ചിൽനിന്നു തൂക്കിയിട്ട് പുറകിൽനിന്നു ചരടുവലിച്ചു പ്രവർത്തിപ്പിക്കുന്ന വിശറി
പദോൽപ്പത്തി
തിരുത്തുകഉറുദു: പംഖാ pankha پنکھا[1]
തർജ്ജമകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.