മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

വിക്കിപീഡിയയിൽ
പച്ച എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
വിക്കിപീഡിയയിൽ
പച്ചവേഷം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പച്ച

  1. പച്ചനിറം, ഒരു നിറം, ഇലകളുടെ നിറം (ഹരിതകത്തിന്റെ സാന്നിദ്ധ്യം കാരണം)
    പച്ച നിറം:   
  2. പാകമാകാത്തത്
  3. മരതകക്കല്ല്
  4. തനിസ്വഭാവം
  5. കഥകളിയിലെ ഒരിനം വേഷം (അർജുനൻ തുടങ്ങിയ ധീരോദാത്തനായകന്മാരുടേത്)
  6. കലർപ്പില്ലാത്തത്, ശുദ്ധമായത്.

പ്രയോഗങ്ങൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=പച്ച&oldid=549573" എന്ന താളിൽനിന്ന് ശേഖരിച്ചത്