പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പട്ടാങ്ങ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
പട്ടാങ്ങ്
സത്യം
;
സത്യമാണെന്നു
തോന്നത്തക്കവണ്ണമുള്ള
പൊളി
;
ശാസ്ത്രം
;
നിശ്ചയം
. (
പ്രയോഗത്തിൽ
)
പട്ടാങ്ങുതിരിക്കുക
=
പരമാർഥം
കണ്ടെത്തി
വെളിപ്പെടുത്തുക
.
പട്ടാങ്ങുചെയ്ക
=
വാഗ്ദാനം
പാലിക്കുക
.
പട്ടാങ്ങായിപ്പറയുക
=
സത്യം
പറയുക
;
വെട്ടിത്തുറന്നു
പറയുക
,
മുഖത്തുനോക്കിപ്പറയുക