പട്ടിണി
മലയാളം
തിരുത്തുകനാമം
തിരുത്തുകപട്ടിണി
- പദോൽപ്പത്തി: (പ്രാകൃതം) ഭട്ടിനി = ഉപവസിക്കുക പതിവുള്ള ജൈനസന്ന്യാസിനി
- ആഹാരം കഴിക്കാതിരിക്കൽ
- ഉപവാസം
- കടംകൊടുത്ത പണം തിരിച്ചുകിട്ടാനും നീതിക്കും വേണ്ടി നടത്തിയിരുന്ന ഉപവാസം
- ദാരിദ്ര്യം;
- ഒരു ചടങ്ങ്
തർജ്ജുമ
തിരുത്തുകഇംഗ്ലീഷ്: starvation