പതിനെട്ടടവുകൾ
മലയാളം
തിരുത്തുകനാമം
തിരുത്തുകപതിനെട്ടടവുകൾ കളരിയിൽ പരിശീലിപ്പിക്കുന്ന അങ്കമുറകൾ
- ഓതിരം,
- കടകം,
- ചടുലം,
- മണ്ഡലം,
- വൃത്തചക്രം,
- സുകങ്കാളം,
- വിജയം,
- വിശ്വമോഹനം,
- തുര്യാമണ്ഡലം,
- ഗദയാഖേടനഗഹ്വരം,
- ശത്രുഞ്ജയം,
- സൗഭദ്രം,
- പടലം,
- പുരഞ്ജയം,
- കായവൃദ്ധി,
- ശിലാഖണ്ഡം,
- ഗദാശാസ്ത്രം,
- അനുത്തമം എന്ന് പതിനെട്ട് മുറകൾ. പതിനെട്ടടവും പരുന്ത് രാക്കും = എല്ലാവിദ്യകളും ഒടുവിൽ അമാനുഷികമായി നിലം വിട്ട് ഉയരാനുള്ള സിദ്ധിയും.