പത്രം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകപത്രം
- കടലാസ്
- വർത്തമാനപത്രം; ഒരു മാധ്യമം. വാർത്തകൾ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.
- മുദ്രപ്പത്രം
- എഴുത്ത്, കത്ത്
- പ്രമാണം
തർജ്ജുമകൾ
തിരുത്തുകനാമം
തിരുത്തുകപത്രം
- ഇല മരത്തിൽ നിന്നു താഴേക്ക് പതിക്കുന്നതിനാൽ. (ഇലപോലെ കട്ടികുറഞ്ഞു പരന്ന വസ്തുക്കളെ പൊതുവെ കുറിക്കാനും പ്രയോഗം);
- ഇലവംഗവൃക്ഷത്തിന്റെ ഇല
- പച്ചില
തർജ്ജുമകൾ
തിരുത്തുക- ഇംഗ്ലീഷ്: leaf
നാമം
തിരുത്തുകപത്രം