പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പറങ്കി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
പറങ്കി
പദോൽപ്പത്തി: (
പേർഷ്യൻ
)
ഫിരംഗി
പാശ്ചാത്യരെ
സംബന്ധിച്ച
നാമം
തിരുത്തുക
പറങ്കി
പദോൽപ്പത്തി: (
പേർഷ്യൻ
)
ഫിരംഗി
പോർത്തുഗൽ
ദേശക്കാരൻ
,
പാശ്ചാത്യൻ
,
ചട്ടക്കാരൻ
(
വിദേശികൾകൊണ്ടുവന്നു
പ്രചരിപ്പിച്ച
പലവസ്തുക്കളെയും
കുറിക്കാൻ
വിശേഷണമായും
പ്രയോഗം
)