പാത്തി
മലയാളം
തിരുത്തുകനാമം
തിരുത്തുകപാത്തി
- വെള്ളം ഒഴുക്കിവിടുന്നതുനു വേണ്ടി മുളയോ കവുങ്ങ് നടുകേ പിളർന്നോ നിർമ്മിച്ച ചാൽ, വെള്ളച്ചാൽ
- തോണി, മരത്തൊട്ടി
- ഓക് (ഓവ്)
- തോക്കിന്റെ പിടി
- ഓളത്തിന്റെ മധ്യെയുള്ള കുഴി (പ്രയോഗത്തിൽ) ഓളപ്പാത്തി, പാത്തികോരുക
ക്രിയ
തിരുത്തുകപാത്തി ()
- പാത്തുക എന്ന ക്രിയയുടെ ഭൂതകാലം. (മൂത്രമൊഴിച്ചു)