പിടി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകപിടി
- മുഷ്ടി;
- കയ്യിലാക്കൽ, കയ്യിലൊതുക്കൽ;
- കയ്യിലടങ്ങിയ വസ്തു;
- (ആയുധങ്ങളിലും മറ്റും) പിടിക്കാനുള്ള സ്ഥലം;
- ചീട്ടുകളിയിൽ ഒരു പ്രാവശ്യം എടുക്കപ്പെടുന്ന ചീട്ട്;
- (വലിയ) മൃഗങ്ങളിലെ പെണ്ണ് (പെണ്ണാന, പെണ്ണൊട്ടകം, പെൺപന്നി). (പ്രയോഗത്തിൽ) പിടിപെടുക = പിടിത്തത്തിൽ അകപ്പെടുക, രോഗം ബാധിക്കുക. പിടിപിടീന്ന് (അവ്യ) = വളരെ വേഗത്തിൽ. പിടിയും വലിയും = മത്സരം. പിടികൂടുക = പിടിയിലാക്കുക