പുരികം
മലയാളം
തിരുത്തുകനാമം
തിരുത്തുകവിക്കിപീഡിയ
പുരികം
- കൺകുഴിയുടെ മുകളിലുള്ള എല്ലുവരമ്പിൽ വളരുന്ന മുടി, കൺപോളകൾക്ക് മുകളിൽ നെറ്റിയുടെ താഴെയുള്ള രോമസമൂഹം.
പ്രയോഗങ്ങൾ
തിരുത്തുക- പുരികം ഉയർത്തുക = വിദ്വേഷം കാട്ടുക.
- കണ്ണിൽകൊള്ളേണ്ടതു പുരികത്തായി (പഴഞ്ചൊല്ല്)
പര്യായങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുകകൺകുഴിയുടെ മുകളിലുള്ള എല്ലുവരമ്പിൽ വളരുന്ന മുടി
|
|