പൂതൽ

  1. മരത്തിന്റെയും മറ്റും കേടുവന്ന ഭാഗം, ചില വസ്തുക്കൾ ഇരുന്നു പഴകിയ നാറ്റം അഥവാ നിറഭേദം
  2. ബലഹീനമായത്, പഞ്ഞിപോലുള്ളത്, ഉൾക്കമ്പില്ലാത്തത്.
    • ഉദാ: പൂതക്കോള്ളി
  3. വീർപ്പ്
  4. ചക്കയുടെ തിരി
  5. അകം ദ്രവിച്ചുപോകൽ

ബന്ധപ്പെട്ട പദങ്ങൾ

തിരുത്തുക
  1. പൂതലിക്കുക
"https://ml.wiktionary.org/w/index.php?title=പൂതൽ&oldid=338840" എന്ന താളിൽനിന്ന് ശേഖരിച്ചത്