ഉച്ചാരണം

തിരുത്തുക

പൊരുത്തം

പദോൽപ്പത്തി: പൊരുന്തുക
  1. ചേർച്ച
  2. സന്ധി;
  3. രണ്ടു ജാതകങ്ങൾതമ്മിൽ യോജിക്കുക
  4. ആശീർവാദം
  5. പുഴ കടലിൽ ചെന്നു യോജിക്കുന്ന സഥലം (പഴയ മലയാളം)
  6. യുദ്ധം, വഴക്ക് . (ഈ അർത്ഥത്തിൽ ഉപയോഗം ഇപ്പോൾ ചുരുക്കം)
"https://ml.wiktionary.org/w/index.php?title=പൊരുത്തം&oldid=553899" എന്ന താളിൽനിന്ന് ശേഖരിച്ചത്