പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പ്രത്യയം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
പ്രത്യയം
ശബ്ദവിശേഷം
,
അർഥത്തിൽ
അൽപമായി
വെവ്വേറെ
ഭേദങ്ങൾ
വരുത്തിയതു
കാണിക്കാനായി
പദത്തിന്റെ
അന്ത്യത്തിൽ
ചേർക്കുന്ന
അക്ഷരം
അല്ലെങ്കിൽ
അക്ഷരങ്ങൾ
(
പ്രതിഗമിക്കുന്ന
എന്നർഥം
പ്രകൃതിയും
പ്രത്യയവും
ചേർന്നാണ്
പദമുണ്ടാകുന്നത്
);
സ്വാധീനമായിട്ടുള്ളത്
;
ശ്രുതി
;
കാരണം
;
വിശ്വാസം
;
പൊഴുത്
;
ജ്ഞാനം
;
ശപഥം