പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അക്ഷരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
പദോത്പത്തി
1.2
ഉച്ചാരണം
1.3
നാമം
2
പര്യായപദങ്ങൾ
2.1
തർജ്ജമകൾ
മലയാളം
തിരുത്തുക
പദോത്പത്തി
തിരുത്തുക
അ
+
ക്ഷരം
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
അക്ഷരം
അകാരാദിവർണ്ണങ്ങളിൽ
ഓരോന്നും. വ്യഞ്ജനത്തോടുകൂടിയോ കൂടാതെയോ ഉള്ള സ്വരം.
എഴുത്ത്
,
ലിപി
മോക്ഷം
പരബ്രഹ്മം
ജലം
ആകാശം
പ്രണവം
(
ഓം
)
ധർമ്മംബുഖാരി
മൂലപ്രകൃതി
,
മൂലകാരണം
യാഗം
തപസ്സ്
,
വ്രതം
ഒരു
കാഷ്ഠയുടെ
അഞ്ചിലൊരംശം
വാക്ക്
,
പ്രസംഗം
പ്രമാണം
,
രേഖഖഖ
ജ ല
നിലനില്പ്
,
സ്ഥിരത
പര്യായപദങ്ങൾ
തിരുത്തുക
വർണ്ണം
ലിപി
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
alphabet