പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കരുണ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
വിശേഷണം
1.3
നാമം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
വിശേഷണം
തിരുത്തുക
കരുണ
പദോൽപ്പത്തി: (സംസ്കൃതം)
ദയതോന്നിക്കുന്ന
,
മനസ്സലിവുണ്ടാക്കുന്ന
,
ദയനീയമായ
നാമം
തിരുത്തുക
കരുണ
പദോൽപ്പത്തി: (സംസ്കൃതം)
കരുണാ
ദുഃഖിക്കുന്നവരോടുള്ള
മനസ്സലിവ്
,
നന്മ
ചെയ്യാനുള്ള
മനോവൃത്തി
,
അനുകമ്പ
,
ഭൂതദയ
,
സഹതാപം
;
(
സംഗീതം
)
ശ്രുതികളെ
അഞ്ചുജാതികളായി
തിരിച്ചിട്ടുള്ളതിൽ
ഒന്ന്