"അംശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റ് ശരിയാക്കുന്നു
No edit summary
വരി 33:
# [[ഹരി]]
# [[ഹായന]]
{{ശതാ|
അംശു|
(അംശ്,വ്യാപിക്കുന്നതു്, ദിക്കുകളെ പ്രാപിക്കുന്നതു്)
1. രശ്മി, കതിര്,കിരണം.
2. ശോഭ,വെളിച്ചം,തേജസ്സ്
3. നേരിയ നൂൽ
4. ഇഴ
5. ചരടിന്റെ അറ്റം; മുന (അവസാനം).
6. വസ്ത്രം, അലങ്കാരം, ഉടുപ്പ്
7. അണു, അല്പം
8. ശീഘ്രത
അംശു എന്നതു്, കിരണോസ്രമയൂഖാംശു' എന്ന പ്രമാണപ്രകാരം സൂര്യരശ്മിയുടെ - കിരണത്തിന്റെ- പേർ എന്നു സ്പഷ്ടമാകുന്നു.
അംശുവിനോടു് തണുപ്പു് എന്നർത്ഥം വരുന്ന പദം ചേർത്താൽ ചന്ദ്രൻ എന്നും തീക്ഷണതയെ കുറിക്കുന്ന പദങ്ങളോ ഭർത്താവ് എന്നർത്ഥം വരുന്ന പദങ്ങളോ ചേർത്താൽ സൂര്യൻ എന്നും അർത്ഥം കിട്ടും. ഉദാ: - ശീതാംശു, ഘർമ്മാംശു, അംശുപതി.
}}
"https://ml.wiktionary.org/wiki/അംശു" എന്ന താളിൽനിന്ന് ശേഖരിച്ചത്