മലയാളം തിരുത്തുക

ശബ്‌ദോത്പത്തി തിരുത്തുക

സംസ്കൃതത്തിൽ നിന്ന്

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

പ്രായോപവേശം

  1. ആഹാരം ഉപേക്ഷിച്ച്, മരിക്കാൻ തയ്യാറെടുത്ത്, ദർഭപ്പുല്ലു വിരിച്ചതിന്റെ മുകളിൽ ഇരിക്കൽ
  2. മരണം വരെയുള്ള നിരാഹാരം

പര്യായങ്ങൾ തിരുത്തുക

പ്രായോപവേശനം പ്രായോപഗമനം

"https://ml.wiktionary.org/w/index.php?title=പ്രായോപവേശം&oldid=549607" എന്ന താളിൽനിന്ന് ശേഖരിച്ചത്