പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ബിസ്ക്കറ്റ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഇടത്തുവശത്ത് കാണുന്ന ഭക്ഷണപദാർത്ഥത്തിനാണ് അമേരിക്കയിൽ ബിസ്കറ്റ് എന്നു പറയുന്നത്. വലത്തുവശത്ത് ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിൽ ബിസ്കറ്റ് എന്ന പേരിലറിയപ്പെടുന്നതരം ഭക്ഷണസാധനങ്ങളിൽ ഒന്ന്. ബ്രിട്ടീഷ് ബിസ്കറ്റിന് അമേരിക്കയിൽ
കുക്കി
എന്നാണ് പറയുന്നത്.
വിക്കിപീഡിയയിൽ
ബിസ്ക്കറ്റ്
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
നാമം
തിരുത്തുക
ബിസ്ക്കറ്റ്
(അമേരിക്കയിൽ)
റൊട്ടി
പോലെയുള്ള മൃദുവായ ഒരു ഭക്ഷണസാധനം.
(ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിൽ)
ചെറുതും കട്ടിയുള്ളതുമായ ഒരു ആഹാരപദാർത്ഥം.