1. എട്ടു ബിറ്റുകൾ ചേർന്ന ഒരളവ്. മെമ്മറിയുടെ പൊതുവേയുള്ള ഏകകം.
    പൊതുവേ ഒരു അക്ഷരത്തെയോ ചിഹ്നത്തെയോ പ്രതിനിധാനം ചെയ്യാൻ ഒരു ബൈറ്റ് എങ്കിലും സംഭരണശേഷി ആവശ്യമാണ്
"https://ml.wiktionary.org/w/index.php?title=ബൈറ്റ്&oldid=346169" എന്ന താളിൽനിന്ന് ശേഖരിച്ചത്