ബ്രാഹ്മണൻ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകബ്രാഹ്മണൻ
വിക്കിപീഡിയ
- ചാതുർവർണ്യപ്രകാരം നാലാമത്തെ ജാതി
- ബ്രഹ്മജ്ഞാനം ലഭിച്ചവൻ എന്നാണ് ഈ പദത്തിന്റെ അർത്ഥം. ഒരു സമുദായത്തെ കുറിക്കുവാനും ഉപയോഗിക്കുന്നു. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ചാതുർവർണ്യ വ്യവസ്ഥയിൽ ഏറ്റവും പ്രാധാന്യം കല്പിച്ചിരുന്നത് ഈ സമുദായത്തിലായിരുന്നു.
ബന്ധപ്പെട്ട വാക്കുകൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുകഇംഗ്ലീഷ്:brahmin