പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഭദ്ര
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
ഭദ്ര
ഭാഗ്യമുള്ള
;
ശുദ്ധമായ
;
നന്മയുള്ള
;
അനുകൂലമായ
;
മനോഹരമായ
;
പ്രിയപ്പെട്ട
;
അനുഗ്രഹീതമായ
;
സുരക്ഷിതമായ
നാമം
തിരുത്തുക
ഭദ്ര
സുഭദ്ര
;
ശ്രീകൃഷ്ണന്റെ
ഒരു
പത്നി
;
ഉതഥ്യന്റെ
ഒരു
ഭാര്യ
;
പശു
;
ദ്വിതീയ
സപ്തമി
ദ്വാദശി
എന്നീ
തിഥികളിലോരോന്നും
;
ഭദ്രകാളി
(
ഒട്ടേറെ
സസ്യങ്ങൾക്കു
ഭദ്രയെന്നു
പേരുണ്ട്
)