പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മകൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.2.1
തർജ്ജമകൾ
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
മകൾ
പുത്രി
തനയ
പുല്ലിംഗം:
മകൻ
ബഹുവചനം
:
മകളർ
(പഴയ മലയാളം: "ജഗതിതനയഭാജാം പ്രായശോ മാനവാനാം
മകളരിൽ
മുകളേറും പക്ഷപാതാതിരേകം" എന്നു് ഭാഷാനൈഷധം ചമ്പുവിൽ)
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
daughter
സംസ്കൃതം
पुत्री
दुहिता
तनया