മലയാളം തിരുത്തുക

നാമം തിരുത്തുക

മണ്ട

  1. തലയോട്, തല;ഉദാ:- അവന്റെ മണ്ടയ്ക്ക് കിഴുക്കി
  2. മൺപാത്രം;
  3. തെങ്ങിന്റെയും മറ്റും അഗ്രഭാഗം;
  4. ഉടച്ച ധാന്യം;
  5. കുഴച്ച അരിമാവ്
  6. മുകളീൽ (തിരുവിതാംകൂർ പ്രയോഗം) ഉദാ- വീടിന്റെ മണ്ടയ്ക്ക്, കതിരയുടെ മണ്ടയ്ക്ക് കയറി
  7. പുറത്ത്
"https://ml.wiktionary.org/w/index.php?title=മണ്ട&oldid=347784" എന്ന താളിൽനിന്ന് ശേഖരിച്ചത്