മതേതരം
എല്ലാമതങ്ങൾക്കും തുല്യ നീതി തുല്യ അവകാശം ഏതു മതവും സ്വീകരിക്കാനും മതം ഇല്ലാതെ ജീവിക്കാനും എല്ലാ മതങ്ങളെയും വിമർശിക്കാനും തെറ്റുകൾ ചൂണ്ടി കാണിക്കാനും അവ തിരുത്തേണ്ടത്എ ആണെങ്കിൽ തിരുത്തപ്പെടാനും ഉള്ള അവകാശങ്ങൾ കല്പിച്ചു നൽകപ്പെടുന്നതാണ് മതേതരത്വം 👍
മലയാളം
തിരുത്തുകനാമവിശേഷണം
തിരുത്തുക- മതത്തിന് അതീതമായതെന്തോ അതാണ് മതേതരം.അതായത് മതത്തിന്റെയോ വിശ്വാസത്തിന്റെയോ ചട്ടക്കൂടുകൾക്കപ്പുറമാ യി സമഭാവനയോടെ നോക്കിക്കാണാൻ സാധിക്കുന്നതിനെയാണ് മതേതരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: secular
മൂലരൂപം: മതം