secular
ഇംഗ്ലീഷ്
തിരുത്തുക- ഒരു യുഗത്തിലോ നൂറ്റാണ്ടിലോ ഒരിക്കൽമാത്രമുണ്ടാകുന്ന
- യുഗങ്ങളായിട്ടുള്ള
- സാമാന്യജനങ്ങളെ സംബന്ധിച്ച
- സാമാന്യസന്യാസിയല്ലാത്ത
- മതേതരമായ
- യുഗസംബന്ധിയായ
- ഏനേകായിരം കൊല്ലങ്ങൾകൊണ്ടുണ്ടായ
- വ്യവഹാരികമായ
- സാമാന്യൻ
- സന്യാസസമൂഹത്തിൽ ഉൾപ്പെടാത്ത പുരോഹിതനായ
- മതനിരപേക്ഷത
- മതത്യാഗവാദം
- ലൗകികസ്വഭാവം
- ലൗകികത്വം
- മതേതരത്വം
- മതനിപേശ്രമായ രാഷ്ട്രം മതത്തോടു ബന്ധപ്പെടാതെ ഭരണം നടത്തുന്ന രാഷ്ട്രം
- മതേതരരാഷ്ട്രം
- മതനിരപേക്ഷമാക്കുക
- മതേതരമാക്കുക
- സന്യാസിത്വം വിടുക
- മതനിരപേക്ഷത