മധുവിധു
മലയാളം
തിരുത്തുകനിഷ്പത്തി
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകമധുവിധു
- നവവധൂവരന്മാരുടെ ഉല്ലാസജീവിതകാലം, വിവാഹാനന്തരം വധൂവരന്മാർ ആഹ്ലാദപൂർവം കുറെക്കാലം കഴിയൽ (ഹണിമൂൺ എന്നതിന്റെ തർജുമ)
തർജ്ജുമ
തിരുത്തുകഇംഗ്ലീഷ്: honeymoon