മധു
മലയാളം
തിരുത്തുകവിക്കിപീഡിയ
നാമം
തിരുത്തുകമധു
തർജ്ജമകൾ
തിരുത്തുകഇംഗ്ലീഷ്: honey
നാമം
തിരുത്തുകമധു
- മദ്യം
- വെള്ളം
- പാൽ
- ശർക്കര, പഞ്ചസാര (മാധുര്യം, മധുരവസ്തു)
- ഇരട്ടിമധുരം
- അശോകം
- അടപതിയൻ
- ഇരിപ്പ്
- ചൈത്രമാസം
- വസന്തമെന്ന ഋതു
- ഒരു അസുരൻ (വിഷ്ണുവിനാൽ കൊല്ലപ്പെട്ടു)
- കാർത്തവീര്യൻ
നാമവിശേഷണം
തിരുത്തുകമധു