മഴു
മലയാളം
തിരുത്തുകനാമം
തിരുത്തുകമഴു
വിക്കിപീഡിയ
- ചെറിയ കോടാലി (മരം വെട്ടാനുപയോഗിക്കുന്ന പണിയായുധം), കൈക്കോടാലി
- ചെങ്കല്ല് വെട്ടിയെടുക്കുന്നതിനും ചെത്തിമിനുക്കുന്നതിനുമുപയോഗിക്കുന്ന പണിയായുധം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: Axe
- തമിഴ്: மழு (ഉച്ചാരണം - മഴു); கோடரி (ഉച്ചാരണം - കോടരി)
നാമവിശേഷണം
തിരുത്തുകമഴു