പദോത്പത്തി

തിരുത്തുക

മാര+അരി

മാരാരി

  1. മാരന്റെ(കാമദേവന്റെ) ശത്രു - ശിവൻ (ഹൈന്ദവ ഐതിഹ്യപ്രകാരം ശിവൻ ഒരിക്കൽ കാമദേവനെ തൃക്കണ്ണുതുറന്നു് ഭസ്മമാക്കുകയുണ്ടായി. ഇപ്പേരിൽ അറിയപ്പെടാനതു കാരണമായി), മാരരിപു
"https://ml.wiktionary.org/w/index.php?title=മാരാരി&oldid=342173" എന്ന താളിൽനിന്ന് ശേഖരിച്ചത്