മൂളി
മലയാളം
തിരുത്തുകനാമം
തിരുത്തുകമൂളി
- ഏതെങ്കിലും അവയവം ഇല്ലാത്ത ആൾ (പ്രത്യേകിച്ച് കാതില്ലാത്ത ആൾ);
- (സ്ത്രീയുടെ) ആഭരണമില്ലാത്ത കാതോ കഴുത്തോ;
- അഴകില്ലാത്തവൾ;
- കഴുത്തുപോയ കുപ്പിയും മറ്റും (പ്രയോഗത്തിൽ) മൂളിക്കുരങ്ങ്, മൂളിപ്പെണ്ണ്, മൂളിക്കാത്, മൂളിക്കഴുത്ത് ഇത്യാദി
ഭൂതകാലരൂപം
തിരുത്തുക- പദോൽപ്പത്തി: മൂളുക