യഹോവ
മലയാളം
തിരുത്തുകനാമം
തിരുത്തുകയഹോവ
വിക്കിപീഡിയ
- ബൈബിളിന്റെ എബ്രായ മൂലപാഠത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെകുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഹീബ്രു יְהֹוָה (യ്‌ഹ്‌വ്‌ഹ്) എന്ന നാല് വ്യജ്ഞനാക്ഷരമുള്ള ചതുരക്ഷരിക്ക് [1]മലയാളത്തിൽ പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്ന രൂപം
- കൃസ്തുമതത്തിലെ പിതാവായ ദൈവത്തിന്റെ നാമം.
- യഹോവയുടെ സാക്ഷികളുടെയും യഹുദമതസ്തരുടെയും ദൈവം
- യാഹ്‌വെ, യാഹ് എന്നിവ യഹോവ എന്ന നാമത്തിന്റെ ചില ഉച്ചാരണങ്ങളാണ്.