യാഥാസ്ഥിതിക
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകയാഥാസ്ഥിതിക
- നിലവിലിരിക്കുന്ന അവസ്ഥയിലുള്ള, സ്ഥിതിചെയ്യുന്ന നിലയിലുള്ള;
- നിലവിലുള്ള സ്ഥിതിയെ അതേപടി നിലനിർത്തുന്ന;
- നിലവിലുള്ള സ്ഥിതിഗതികളെ പരിരക്ഷിക്കണമെന്ന അഭിപ്രായമുള്ള. (പ്രയോഗത്തിൽ) യാഥാസ്ഥിതികകക്ഷി = നിലവിലുള്ളസ്ഥിതി അതേപടി തുടരണമെന്നു വാദിക്കുന്ന രാഷ്ട്രീയ കക്ഷി, ബ്രിട്ടനിലെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികളിൽ ഒന്ന്