യുക്തി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകയുക്തി
- യോജിപ്പ്, യോജിക്കൽ;
- കാര്യകാരണബന്ധം കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന പ്രക്രിയ;
- സജ്ജമാക്കൽ, സമീപനം;
- കാര്യകാരണബന്ധത്തോടുകൂടിയുള്ള ചിന്ത
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: joining; combination