രാജി
മലയാളം
തിരുത്തുകനാമം
തിരുത്തുകരാജി
- പദോൽപ്പത്തി: (അറബി)
- പരസ്പര സമ്മതം;
- ഒത്തുതീർപ്പ്കരാർ, പദവിയോ സ്ഥാനമോ സ്വമേധയാ ഔപചാരികമായി ഉപേക്ഷിക്കൽ (പ്രയോഗത്തിൽ) രാജിക്കത്ത് = രാജി അറിയിക്കുന്ന രേഖ. രാജിവയ്ക്കുക, -സ്വീകരിക്കുക ഇത്യാദി
നാമം
തിരുത്തുകരാജി