മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ലാഘവം

  1. ലഘു എന്നതിന്റെ നാമരൂപം. സാമർഥ്യം;
  2. ഉന്മേഷം;
  3. വേഗം;
  4. അനായാസത;
  5. ആശ്വാസം;
  6. ഭാരക്കുറവ്;
  7. അശ്രദ്ധ;
  8. നിസ്സാരത, പ്രാധാന്യമില്ലായ്മ;
  9. അന്തസ്സില്ലായ്മ;
  10. അനാദരം

ഉദാഹരണം തിരുത്തുക


"പൂട്ടിവച്ചുള്ള മനസ്സോടിരുന്നു ഞാ-
നോർക്കുകയാണദ്ദിനങ്ങൾ തൻ ലാഘവം"

— ആറ്റൂർ രവി വർമ്മ
"https://ml.wiktionary.org/w/index.php?title=ലാഘവം&oldid=549412" എന്ന താളിൽനിന്ന് ശേഖരിച്ചത്